മധ്യ പ്രദേശിൽ കമൽനാഥ് സർക്കാർ രാജിവെച്ചു

0

വിവാദങ്ങൾക്കിടെ മധ്യ പ്രദേശിൽ കോൺഗ്രസിന് തിരിച്ചടി . ഭൂരിപക്ഷമില്ല എന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി കമൽനാഥ് രാജി വെച്ചു . ഇന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബിജെപി ഗൂഡാലോചന നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കമല്‍നാഥ് കുറ്റപ്പെടുത്തി.