ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണറുടെ നിര്‍ദേശം മധ്യപ്രദേശ് നിയമസഭ സ്പീക്കര്‍ തള്ളി
കോവിഡ്19 പശ്ചാത്തലത്തില്‍ സഭ ചേരാനാകില്ലെന്ന് സ്പീക്കര്‍
നിയമസഭ സമ്മേളനം ഈമാസം 26 വരെ നീട്ടി
ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാര്‍ കോവിഡില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമമെന്ന് ബിജെപി
ബിജെപി സുപ്രീകോടതിയില്‍ ഹര്‍ജി നല്‍കി