കോവിഡ് 19 ഇനി ദേശീയ ദുരന്തം; രാജ്യത്ത് മരണം രണ്ടായി

0

രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരണം രണ്ടായ സാഹചര്യത്തില്‍ കോവിഡ് 19നെ ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു

കര്‍ണാടകയില്‍ കല്‍ബുര്‍ഗി സ്വദേശിയായ 76കാരനാണ് രാജ്യത്ത് ആദ്യമായി മരിച്ചത്

ഡല്‍ഹി സ്വദേശിനിയായ 69 കാരിയാണ് ഇന്ന് മരിച്ചത്

രാജ്യത്ത് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചത് 83 പേര്‍ക്ക്

ഇവരില്‍ 66 പേര്‍ ഇന്ത്യക്കാര്‍

കേരളത്തില്‍ ചികിത്സയിലുളള്ള 19 പേര്‍

കേരളത്തില്‍ ശക്തമായ നടപടികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

പൊതു ഇടങ്ങള്‍ പരമാവധി ഒഴിവാക്കണം