പൂങ്കുന്നത്ത് വൻ മയക്കുമരുന്ന് വേട്ട ; ഹാഷിഷും കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

0

പൂങ്കുന്നത്ത് വീട്ടിൽ നിന്നും മയക്കുമരുന്നുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരു കിലോ ഹാഷിഷും ആറു കിലോ കഞ്ചാവും പിടിച്ചെടുത്തു. കിളളന്നൂർ സ്വദേശി സഞ്ജു. പൂങ്കുന്നം സ്വദേശിയായ ഗോകുൽ. ഒല്ലൂർ സ്വദേശി ബിജോസ്റ്റിൻ, എന്നിവരാണ് പിടിയിലായത്.