KeralaErnakulamLatest NewsScroll നെട്ടൂരില്‍ വള്ളം മുങ്ങി മൂന്ന് പേര് മരിച്ചു By Malyali Desk - July 5, 2021 0 FacebookTwitterPinterestWhatsApp എറണാകുളം നെട്ടൂരില്‍ വള്ളം മുങ്ങി മൂന്ന് പേര് മരിച്ചു. കോന്തുരുത്തി സ്വദേശി എബിന്‍ പോള്‍, നെട്ടൂര്‍ സ്വദേശികളായ ആദില്‍, അഷ്‌ന എന്നിവരാണ് മരിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.