ഓഹരി വിപണിയിൽ ഇടിവ്; സ്വർണ വില കൂടി; യെസ് ബാങ്ക് നിക്ഷേപകർ ആശങ്കയിൽ

0

രാജ്യത്തെ ഓഹരി വിപണിയിൽ വൻ ഇടിവ്

സെൻസക്സ് തുടങ്ങിയത് 1000 പോയിൻറ് ഇടിവോടെ

സ്വർണ വില കൂടുന്നു .പവന് 400 കൂടി ] 32320 രൂപയായി

യെസ് ബാങ്ക് എടിഎമ്മുകൾക്ക് മുന്നിൽ വൻ തിരക്ക്

പണം നഷ്ടം ആകില്ലെന്ന് റിസർവ് ബാങ്ക്