KeralaLatest NewsScroll നടപടിയെടുത്താൽ പണിമുടക്ക്: കെ എസ് ആർ ടി ഇ എ By Malayali Desk - March 6, 2020 0 FacebookTwitterPinterestWhatsApp മിന്നൽ പണിമുടക്കിൻ്റെ പേരിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്താൽ പണി മുടക്കുമെന്ന ഭീഷണിയുമായി കെ എസ് ആർ ടി ഇ എ. ജീവനക്കാരെ ഒറ്റുകൊടുക്കില്ല . സർക്കാരിൻ്റെ തീരുമാനം അറിഞ്ഞ ശേഷം ഭാവി കാര്യങ്ങൾ പ്രഖ്യാപിക്കുമെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു .