ലോക്ക്ഡൌണിൽ ഇളവ്, ശനി, ഞായർ സമ്പൂർണ ലോക്ക്ഡൌൺ

0

ശനി, ഞായർ സമ്പൂർണ ലോക്ക്ഡൌൺ

സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 166 പേരാണ് മരിച്ചത്.

ടിപിആര്‍ നിരക്ക് 11.76 ആണ്.

1,04,120 സാമ്പിളുകള്‍ പരിശോധിച്ചു.

ലോക്ക്ഡൌൺ ലഘൂകരിച്ചു

തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം

17 മുതൽ പൊതുഗതാഗതം തുടങ്ങും

ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല

ബാറുകളും ബെവ്ക്കോയും തുറക്കും, ആപ്പ് വഴി ബുക്ക് ചെയ്യണം

ബാറുകളിൽ പാർസൽ മാത്രം

വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം

ഷോപ്പിംഗ് മാളുകൾ തുറക്കില്ല

ഹോട്ടലുകളിൽ പാർസൽ മാത്രം