സമൂഹ മാധ്യമങ്ങളുടെ വിലക്ക് നീക്കി ജമ്മുകശ്മീര്‍

0

ജമ്മു കശ്മീരില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഭരണഘടനയുടെ 360 ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ജമ്മു കശ്മീരില്‍ നിരോധനം ഏര്‍്‌പെടുത്തിയത്. ആറ് മാസത്തിന് ശേഷമാണ് വിലക്ക് നീക്കുന്നത്. 2 ജി വേഗതയിലാവും ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുക. എന്നാല്‍ പ്രീപെയ്ഡ് ഫോണുകളില്‍ ലഭിക്കില്ല. ലാന്റലൈന്‍, പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍, ആശുപ്ത്രി പോലുള്ള അവശ്യസേവനങ്ങള്‍ക്കുള്ള ഇന്‍ര്‍നെറ്റ് ജനുവരിയില്‍ പുനസ്ഥാപിച്ചിരുന്നു.