പ്ലസ് വൺ വിദ്യാർത്ഥിനി പൊളളലേറ്റ് മരിച്ചു

0

തൃശ്ശൂർ പാണഞ്ചേരി വലിയ വീട്ടിൽ രാജേഷിന്റെ മകൾ ആര്യലക്ഷ്മി ( 16 ) പൊളളലേറ്റ് മരിച്ചു. പട്ടിക്കാട് ഗവ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അമ്മ : സജിത . സഹോദരി അനഘ