സംസ്ഥാനത്ത് മെയ് 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി.
തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി
മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൌൺ
സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മരണ സംഖ്യ ഉയര്‍ന്ന് തന്നെ. ഇന്ന് 142 മരണം കൂടി
41,032 പേർക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18
ഞായറാഴ്ചകളിൽ ഡ്രൈ ഡേ