നിയസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

0

സംസ്ഥാന പൊലീസിലെ അഴിമതിയെ കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. സിഎജി റിപ്പോര്‍ട്ടിലും അഴിമതിയിലും ചട്ടപ്രകാരം നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സിഎജി റിപ്പോര്‍ട്ടില്‍ പിഎസി അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി.