സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൌൺ; 8 മുതൽ 16 വരെ

0

കേരളം മറ്റന്നാൾ മുതൽ അടച്ചിടുന്നു

സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

16 വരെ പൂർണ്ണമായും അടച്ചിടും

അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും

അവശ്യസേവനങ്ങൾക്ക് മാത്രം അനുമതി

യെ് എട്ടിന് രാവിലെ 6 മുതല്‍ 16 വരെയാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത. രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് നടപടി. ഒമ്പത് ദിവസത്തെ അടച്ചിടല്‍ കൊണ്ട് സ്ഥിതഗതികള്‍ നിയന്ത്രണ വിധേയാമാക്കാമെന്നാണ് വിലയിരുത്തുന്നത്. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് വൈകീട്ടോടെ സര്‍ക്കാര്‍ പുറത്തിറക്കും.