HealthLatest NewsScroll ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നിയന്ത്രിക്കണം: ആരോഗ്യമന്ത്രി By Malayali Desk - February 29, 2020 0 FacebookTwitterPinterestWhatsApp ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വില്‍പ്പന നിയന്ത്രിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും ആരോഗ്മന്ത്രി പറഞ്ഞു.