പോസ്റ്റല്‍ വോട്ടില്‍ ഇരട്ട വോട്ട് ആരോപണവുമായി അനില്‍ അക്കര

0

നിയമസഭ തെരഞ്ഞെടുപ്പില്‍ പോസ്്റ്റല്‍ വോട്ടിലും ഇരട്ട വോട്ട് ആരോപണവുമായി അനില്‍ അക്കര എംഎല്‍എ രംഗത്ത്.

ഒരിക്കല്‍ വോട്ട് ചെയ്തവര്‍ക്കാണ് വീണ്ടും തപാല്‍ വോട്ടിനായുള്ള ബാലറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ലഭിച്ചിരിക്കുന്നതെന്നും അനില്‍ അക്കര ആരോപിച്ചു.

വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ ഒരു സമ്മതിദായകന് ലഭിച്ച ബാലറ്റ് പേപ്പര്‍ സഹിതമാണ് അനില്‍ അക്കരയുടെ പോസ്റ്റ്.