വടകരയില്‍ യുഡിഎഫ് പിന്തുണയോടെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടിമാറ്റി. വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് ബോര്‍ഡുകളില്‍ പതിപ്പിച്ചിരിക്കുന്ന കെകെ രമയുടെ തല വെട്ടിമാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പും ചില സ്ഥലങ്ങളില്‍ ഇതുപോലെ പോസ്റ്ററുകള്ഞ വികൃതമാക്കിയിരുന്നു.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍#കുമെന്ന് ആര്‍എംപി അറിയിച്ചു. ഇത് സംബന്ധിച്ച് ചോന്ാപല പൊലീസില്‍ പരാതി നല്‍കും.