HomeFilmതിയറ്ററുകളിൽ ഇന്ന് 8 ചിത്രങ്ങൾ; പ്രതീക്ഷയോടെ ഫോറൻസിക്ക്

തിയറ്ററുകളിൽ ഇന്ന് 8 ചിത്രങ്ങൾ; പ്രതീക്ഷയോടെ ഫോറൻസിക്ക്

മൂ​ന്നു​ ​ത​മി​ഴ് ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ട്ടു​ ​സി​നി​മ​ക​ൾ​ ​ഇന്ന് ​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​ടൊ​വി​നോ​ ​തോ​മ​സി​ന്റെ​ ​ഫോ​റ​ൻ​സി​ക്,​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ക​ണ്ണും​ ​ക​ണ്ണും​ ​കൊ​ള്ള​യ​ടി​ത്താ​ൽ​ ​എ​ന്നി​വ​യാ​ണ് ​മലയാള നടന്മാരുടെ പ്രധാന ​ചി​ത്ര​ങ്ങ​ൾ.

മ​ല​യാ​ള​ത്തി​ലാ​ദ്യ​മാ​യി​ ​ഒ​രു​ ​ഫോ​റ​ൻ​സി​ക് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​നാ​യ​ക​ ​ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന​ ​ചി​ത്ര​മാ​ണ് ​ഫോ​റ​ൻ​സി​ക്.​ ടൊ​വി​നോ​ ​തോ​മ​സ് ആണ് നായക റോളിൽ. ​ ​സെ​വ​ൻ​ത് ​ഡേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​കൃ​ത്ത് ​അ​ഖി​ൽ​ ​പോ​ൾ​ ,​ ​അ​ന​സ് ​ഖാ​നൊ​പ്പം​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മം​മ്ത​ ​മോ​ഹ​ൻ​ദാ​സാ​ണ് ​നാ​യി​ക.​ ​ര​ഞ്ജി​പ​ണി​ക്ക​ർ,​പ്ര​താ​പ് ​പോ​ത്ത​ൻ,​ ​സൈ​ജു​ ​കു​റു​പ്പ്,​ ​റോ​ണി​ ​ഡേ​വി​ഡ്,​ ​അ​ൻ​വ​ർ​ ​ഷെ​റീ​ഫ്,​ശ്രീ​കാ​ന്ത് ​മു​ര​ളി,​അ​നി​ൽ​ ​മു​ര​ളി,​ധ​നേ​ഷ് ​ആ​ന​ന്ദ്,​ഗി​ജു​ ​ജോ​ൺ,​റേ​ബ​ ​മോ​ണി​ക്ക​ ​ജോ​ൺ,​ ​നീ​ന​ ​കു​റു​പ്പ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ജു​വി​സ്‌​ ​പ്രൊ​ഡക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സി​ജു​ ​മാ​ത്യു​ ,​നെ​വി​സ് ​സേ​വ്യ​ർ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​രാ​ഗം​ ​മൂ​വീ​സ് ​രാ​ജു​ ​മ​ല്ല്യ​ത്ത് ​അ​സോ​സി​യേ​റ്റ് ​ചെ​യ്ത് ​നി​ർ​മി​ക്കു​ന്ന​ ​ഫോ​റ​ൻ​സി​ക്കി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ഖി​ൽ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ക്കു​ന്നു.

ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ത​മി​ഴ് ​ചി​ത്രം​ ​ക​ണ്ണും​ ​ക​ണ്ണും​ ​കൊ​ള്ള​യ​ടി​ത്താ​ൽ​ ​ദേ​സി​ങ് ​പെ​രി​യ​ ​സ്വാ​മി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​ഋ​തു​വ​ർ​മ്മ​യാ​ണ് ​നാ​യി​ക.​ ​ഗൗ​തം​ ​മേ​നോ​ൻ​ ​പ്ര​തി​നാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ദു​ൽ​ഖ​ർ​ ​നാ​യ​ക​നാ​വു​ന്ന​ 25​-ാ​മ​ത് ​സി​നി​മ​യാ​ണ്.​.​ ഐ ടി ​ ​പ്രൊ​ഫ​ഷ​ണ​ലാ​യ​ ​സി​ദ്ധാ​ർ​ത്ഥ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ദു​ൽ​ഖ​ർ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​

ദീ​പ​ക് ​പ​റ​മ്പോ​ൽ,​ ​പ്ര​യാ​ഗ​ ​മാ​ർ​ട്ടി​ൻ​ ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഭൂ​മി​യി​ലെ​ ​മ​നോ​ഹ​ര​സ്വ​കാ​ര്യം​ എന്ന സിനിമയും ഇന്ന് തിയറ്ററുകളിൽ എത്തും. ​ഷൈ​ജു​ ​അ​ന്തി​ക്കാ​ട് ​ആണ് സം​വി​ധാ​യാകൻ.​ ലാ​ൽ,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​സു​ധീ​ഷ്,​ ​അ​ഞ്ജു​ ​അ​ര​വി​ന്ദ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​

​ജാ​ക്കി​ ​എ​സ്.​ ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ 2​ ​സ്റ്റേ​റ്റ്സി​ൽ​ ​മ​നു​ ​പി​ള്ള​യാ​ണ് ​നാ​യ​ക​ൻ.​ ​നാ​യി​ക​ ​ശ​ര​ണ്യ​ ​ആ​ർ.​ ​നാ​യ​ർ.​ ​ക് ​ളീ​ൻ​ ​കോ​മ​ഡി​ ​ഫാ​മി​ലി​ ​എ​ന്റ​ർ​ടെ​യ്ന​റാ​ണ്. ​മു​കേ​ഷ്,​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​

ബെ​ൻ​സി​ ​പ്രൊ​ഡ​ ​ക് ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ലൗ​ ​എ​ഫ് .​ ​എം​ ​ശ്രീ​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​അ​പ്പാ​നി​ ​ശ​ര​ത്,​ ​ടി​റ്റോ​ ​വി​ത്സ​ൻ,​ ​മാ​ള​വി​ക​ ​മേ​നോ​ൻ,​ ​ജാ​ന​കി​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​

കി​ഷോ​ർ​ ​സ​ത്യ​യെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ജോ​സ് ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഇ​ഷ​ ​ഹൊ​റ​ർ​ ​ത്രി​ല്ല​റാ​ണ്.​ ​പു​തു​മു​ഖം​ ​ബേ​ബി​ ​അ​വ് ​നി,​ ​മാ​ർ​ഗ​റേ​റ്റ് ​ആ​ന്റ​ണി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.

​തൃ​ഷ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പ​ര​മ​പ​ഥം​ ​വി​ള​യാ​ട്ട് ​തി​രു​ഞ്ജാ​നം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​ന​ന്ദ,​ ​വേ​ല​ ​രാ​മ​മൂ​ർ​ത്തി,​ ​എ.​എ​ൽ.​ ​അ​ഴ​ക​പ്പ​ൻ,​ ​സോ​ണ,​ ​സം​ഗീ​ത​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​

ശ്രീ​കാ​ന്ത്,​മ​ഖ്ബൂ​ൽ​ ​സ​ൽ​മാ​ൻ,​ച​ന്ദ്രി​ക​ ​ര​വി,​ലെ​ന​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ഹാ​ഷിം​ ​മ​ര​യ്ക്കാ​ർ​ ​ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​ഉ​ൻ​ ​കാ​ത​ൽ​ ​ഇ​രു​ന്താ​ൽ.​ ​റി​യാ​സ് ​ഖാ​ൻ,​വ​യ്യാ​പു​രി,​അ​ൻ​സി​ൽ,​ചി​രാ​ഗ് ​ജ​നി,​ജെ​ൻ​സ​ൺ,​ക്ര​യി​ൻ​ ​മ​നോ​ഹ​ർ,​ഹ​ർ​ഷി​ക​ ​പൂ​ന​ച്ച,​സോ​ന​ ​ഹെെ​ഡ​ൻ,​ക​സ്തൂ​രി,​ശ്രേ​യ​ ​ര​മേ​ശ്,​സാ​ക്ഷി​ ​ദ്വി​വേ​ദി,​ഗാ​യ​ത്രി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​

Most Popular

Recent Comments