പിണറായിയും മോദിയും വിളിക്കേണ്ട സമയത്ത് ശരണം വിളിച്ചില്ല: കെ മുരളീധരന്‍

0

ജനം ഭരണമാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് കെ മുരളീധരന്‍. തോല്‍വി ഉറപ്പായതിനാലാണ് ആക്രമണം നടത്തുന്നത്. വോട്ടര്‍മാരെ അപഹസിക്കുന്ന രീതിയാണിത്. ബിജെപി കേരളത്തില്‍ ഇനി അക്കൗണ്ട് തുറക്കില്ല. വിളിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ശരണം വിളിച്ചിട്ടില്ല. അതിന്റെ ദോഷം അനുഭവിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.