മരണം 35 ആയി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

0

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം

പരിക്കേറ്റവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും

ഐബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ എഎപിക്ക് പങ്കുണ്ടെങ്കില്‍ ഇരട്ടി ശിക്ഷ നല്‍കണമെന്ന് കെജ്രിവാള്‍

അന്വേഷിക്കാന്‍ രണ്ട് ക്രൈംബ്രാഞ്ച് സംഘങ്ങള്‍