HomeKeralaഒരിക്കൽ കൂടി അധികാരം ലഭിച്ചാൽ ബംഗാളിലേത് പോലെ സിപിഎം തകരും: എകെ ആന്റണി

ഒരിക്കൽ കൂടി അധികാരം ലഭിച്ചാൽ ബംഗാളിലേത് പോലെ സിപിഎം തകരും: എകെ ആന്റണി

ഒരിക്കൽ കൂടി അധികാരം കൈ വന്നാൽ ബംഗാളിൽ സംഭവിച്ചതു പോലെ സിപിഎം തരുമെന്നു എകെ ആന്റണി. വീണ്ടും അധികാരം ലഭിക്കുക എന്നത് സിപിഎമ്മിന് നാശമേ ഉണ്ടാക്കുകയുള്ളൂ. തെറ്റ് തിരുത്താതെ മുന്നോട്ട് പോയ സർക്കാർ കുറച്ചൊന്ന് അയഞ്ഞത്  തെരഞ്ഞെടുപ്പ് അടുത്തതോടുകൂടിയാണ്.

കേരളത്തിൽ യുഡിഎഫ് തന്നെ അധികാരത്തിൽ വരും. എത്ര സീറ്റ് ലഭിക്കുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.

Most Popular

Recent Comments