പെട്രോളിനും ഡീസലിനും വില കുറഞ്ഞു

0

രാജ്യത്ത് പെട്രോളിന്റെ ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് വില കുറച്ചത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോൾ വില 100 രൂപ കടക്കുകയും ചെയ്തു.