HomeKeralaഇടുക്കിയിൽ നാളെ ഹർത്താൽ

ഇടുക്കിയിൽ നാളെ ഹർത്താൽ

ഇടുക്കിയിൽ നാളെ ഹർത്താൽ. 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സർവകക്ഷി യോഗ തീരുമാനം നടപ്പാക്കാൻ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കുകയും അതുവഴി കേരള സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിഷയം പ്രചരണായുധമാക്കാനാണ് യുഡിഎഫ് തീരുമാനം. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

Most Popular

Recent Comments