67ാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ധനുഷ്, മനോജ് ബാജ്പേയ് എന്നിവർ മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി. സൂപ്പർ ഡീലക്സ് സിനിമയിലെ അഭിനയമികവിന് നടൻ വിജയ് സേതുപതിയെ മികച്ച സഹനടനായി തെരഞ്ഞെടുത്തു. കങ്കണ റണൗട്ടാണ് മികച്ച നടി.പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിലെ സിംഹമാണ് മികച്ച ചിത്രം.
മികച്ച നരേഷൻ- വൈൽഡ് കർണാടക
മികച്ച സംഗീത സംവിധാനം-വിശാഖ് ജ്യോതി
മികച്ച എഡിറ്റിംഗ്- ജേർണ
മികച്ച കുടുംബചിത്രം- ഒരു പാതിര സ്വപ്നം പോലെ
മികച്ച ആനിമേഷൻ ചിത്രം- രാധ
മികച്ച മലയാള ചിത്രം- കള്ളനോട്ടം
മികച്ച തമിഴ് ചിത്രം- അസുരൻ
മികച്ച ഹിന്ദി ചിത്രം- ചിചോരെ
മികച്ച അവതരണം- ഡേവിഡ് അറ്റർബറോ