അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 25 വയസു മുതല്‍ 50 വയസ് വരെ പ്രായമുള്ള 46 പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 50 വയസിനും 61 വയസിനും മുകളിലുള്ള 22 പേര്‍ക്കും, 60നും 70നും മധ്യേ പ്രായമുള്ള 15 പേര്‍ക്കും 70 വയസിനു മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍ക്കും പട്ടികയില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. പുതുമുഖങ്ങളാണ് പട്ടികയില്‍ ഏറെയും പേര്‍ എന്നത് ശ്രദ്ധേയമാണ്.
സ്ഥാനാര്‍ത്ഥി പട്ടികയുടെ പൂര്‍ണരൂപം
ഉദുമ- ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട്- ടിവി സുരേഷ്
പയ്യന്നൂര്‍- എം പ്രദീപ് കുമാര്‍
കല്യാശ്ശേരി- പ്രജേഷ് കുമാര്‍
തളിപ്പറമ്പ്- അബ്ദുള്‍ റഷീദ്
ഇരിക്കൂര്‍- അഡ്വ സജോ ജോസഫ്
കണ്ണൂര്‍- സതീഷ് എന്‍ പച്ചേനി
തലശ്ശേരി- എംപി അരവിന്ദാക്ഷന്‍
പേരാവൂര്‍-സണ്ണി ജോസഫ്
മാനന്തവാടി- പികെ ജയലക്ഷ്മി