IndiaLatest NewsScroll തമിഴ്‌നാട്ടില്‍ ബിജെപി 20 മണ്ഡലങ്ങളില്‍ By Malayali Desk - March 14, 2021 0 FacebookTwitterPinterestWhatsApp തമിഴ്‌നാട്ടില്‍ ബിജെപി 20 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്. എച്ച് രാജ, ഖുശ്ബു തുടങ്ങിയ പ്രമുഖർ സ്ഥാനാര്ർഥികളാകും. ബിജെപി-എഐഡിഎംകെ മുന്നണി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നും അരുൺ സിംഗ് പറഞ്ഞു.