രാജ് മോഹന്‍ ഉണ്ണിത്താനെതിരെ പോസ്റ്ററും കരിങ്കൊടിയും. എംപിയുടെ വീടിൻ്റെ ഗേറ്റിന് മുമ്പിലാണ് പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസര്‍ഗോട്ടെ കോണ്‍ഗ്രസിൻ്റെ കുഴിമാടം തോണ്ടാനാണോ എന്നാണ് പോസ്റ്ററില്‍ ചോദിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസിൻ്റെ പേരിലാണ് പോസ്റ്ററുകള്‍ എഴുതിയിരിക്കുന്നത്.