Home India മരണം 17; നിയന്ത്രണമേറ്റെടുത്ത് കേന്ദ്ര സേന; ഡല്‍ഹി സമാധാനത്തിലേക്ക്
ഡല്‍ഹിയില്‍ മരണം 17 ആയി
പരിക്കേറ്റവരുടെ എണ്ണം 250
കേന്ദ്ര സേന രംഗത്ത്. ശക്തമായ നടപടി
കൂട്ടംകൂടാന്‍ ആനുവദിക്കില്ലെന്ന് പൊലീസ്
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശനം നടത്തി
പുലര്‍ച്ച വരെ ഡോവലിന്റെ നേതൃത്വത്തില്‍ വിലയിരുത്തല്‍
മുഴുവന്‍ മെട്രോ സ്‌റ്റേഷനുകളും തുറന്നു
ഷഹീന്‍ബാഗ് മോഡല്‍ സമരം അനുവദിക്കില്ല
സുപ്രീംകോടതിയില്‍ ഇന്ന് ഡല്‍ഹി കലാപം പരിഗണിക്കും
പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി
അരവിന്ദ് കെജ്‌രിവാളിന്റെ വീടിനു മുന്നിൽ പ്രതിഷേധം
അമിത് ഷാ ഇന്ന് കേരളത്തിലേക്കില്ല