തോല്‍ക്കുന്ന സീറ്റ് മാത്രം സ്ഥിരമായി സ്ത്രീകള്‍ക്ക് നല്‍കുന്ന കോണ്‍ഗ്രസിന്ഡറെ പരിപാടി നിര്‍ത്തണമെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ് കുറ്റപ്പെടുത്തി. എത്ര തവണ തോറ്റാലും റപ്പുള്ള സീറ്റില്‍ പുരഷന്‍മാരെയാണ് മത്സരിപ്പിക്കുന്നത്.
സ്ത്രീ പ്രാതിനിധ്യമില്ലെങ്കില്‍ ഇത്തവണ തിരിച്ചടിയുണ്ടാകും. ഒരു ഗ്രൂപ്പിലും ഇല്ലാത്തത് കൊണ്ടാണോ തനിക്ക് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടം കിട്ടാത്തത്. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ ഒരുക്കമാണെന്നും ഷമ കണ്ണൂരില്‍ പറഞ്ഞു.