ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

0

ആലപ്പുഴ വയലാറില്‍ ആര്‍എസ്എസ് പ്രവർത്തകന്‍ വെട്ടേറ്റ് മരിച്ചു. വയലാര്‍ സ്വദേശി നന്ദുവാണ് കൊല്ലപ്പെട്ടത്.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് നന്ദുവിനെ കൊന്നതെന്ന് ആര്‍എസ്എസ് ആരോപിച്ചു. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്. വയലാര്‍ നാഗംകുളങ്ങര കവലയിലാണ് അക്രമം.