വിവാദമായ പശ്ചാത്തലത്തില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് മരവിപ്പക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. കര്‍ഷക സമരങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള പുതിയ നിര്‍ദേശമായാണ് ക്യാപ്റ്റന്‍ ഇ്കാര്യം അറിയിച്ചത്.
സമരം പഞ്ചാബിലെ ക്രമസമാധാന നിലയെ മാറ്റം വരുത്തുമെന്ന ഭയമുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ ഒഴുകുകയാണ്. ഇത് രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.