HomeIndiaപുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി

പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുശ്ശേരി കോണ്‍ഗ്രസില്‍ കലാപം. നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. ഇവരില്‍ 13 പേര്‍ ബിജെപിയിലേക്കെന്നാണ് സൂചന.

കഴിഞ്ഞ ദിവസം മന്ത്രിയും മുന്‍ പാര്‍ടി അധ്യക്ഷനുമായ നമശിവായം രാജിവെച്ചിരുന്നു. ഇപ്പോള്‍ 5 സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്. ഇനിയും എംഎല്‍എമാര്‍ രാജിവെച്ചാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാവും. തെക്കന്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വലിയ സ്വാധീനമുള്ള നേതാവാണ് നമശിവായം.

Most Popular

Recent Comments