നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ എസ് ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു .ഇന്നലെ രാത്രിയാണ് അറസ്റ്റ് . സുപ്രീം കോടതി സാബുവിൻ്റെ ജാമ്യം റദ്ദാക്കിയിരുന്നു .കേസിൽ സിബിഐയുടെ ആദ്യ അറസ്റ്റാണ് . കഴിഞ്ഞ ജൂണ്‍ 21നാണ് വാഗമണ്‍ സ്വദേശിയായ രാജ്കുമാര്‍ പീരുമേട് ജയിലില്‍ മരിച്ചത്.