നീചമായ വോട്ടുകച്ചവടം

0

ബിജെപിയെ തോല്‍പ്പിക്കാന്‍ നീചമായ വോട്ട് കച്ചവടമാണ് തദ്ദേശ സ്വയംഭരഠണ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫും എല്‍ഡിഎഫും പരസ്യമായി വോട്ട് കച്ചവടം നടത്തി. വിശ്വാസ്യത ഇല്ലാത്ത പ്രതിപക്ഷമാണ്. യുഡിഎഫ് സ്വീകരിച്ചത് സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കാനുള്ള നടപടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു