ബീഹാറില്‍ മഹാസഖ്യം മുന്നേറുന്നു

0

വോട്ടണ്ണല്‍ ഒരു മണിക്കൂറില്‍ എത്തുമ്പോള്‍ ബീഹാറില്‍ ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം മുന്നേറുന്നു. നൂറിലധികം സീറ്റുകളില്‍ മഹാസഖ്യം മുന്നിട്ടു നില്‍ക്കുമ്പോള്‍ 70 സീറ്റുകളിലാണ് എന്‍ഡിഎ. എന്‍ഡിഎയില്‍ ബിജെപിയും ജെഡിയുവും ഒപ്പത്തിനൊപ്പമാണ്. മഹാസഖ്യത്തില്‍ ആര്‍ജെഡി 79 സീറ്റുകളിലധികം മുന്നിലാണ്. പോസ്റ്റല്‍ വോട്ടുകളിലും മഹാസഖ്യത്തിനായിരുന്നു മുന്‍തൂക്കം.