സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5135 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 730 കേസുകളുണ്ട്. ഇന്ന് 7699 പേര്‍ രോഗമുക്തരായി. 61388 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.
ഇന്ന് 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 60 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 756
കൊല്ലം – 523
പത്തനംതിട്ട -212
ഇടുക്കി – 116
കോട്ടയം – 479
ആലപ്പുഴ – 660
എറണാകുളം – 749
മലപ്പുറം -627
പാലക്കാട് – 372
തൃശൂര്‍ – 900
കണ്ണൂര്‍- 329
വയനാട് – 114
കോഴിക്കോട് -828
കാസര്‍കോട് – 155