HomeKeralaഇന്ന് 6862, രോഗമുക്തി 8802

ഇന്ന് 6862, രോഗമുക്തി 8802

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത കേസുകളുണ്ട്. ഇന്ന് 8802 പേര്‍ രോഗമുക്തരായി. 61138 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.

ഇന്ന് 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1559 ആയി.

ഇന്ന് 73 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 20770 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2289

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 654
കൊല്ലം – 583
പത്തനംതിട്ട – 245
ഇടുക്കി – 67
കോട്ടയം – 507

ആലപ്പുഴ – 760
എറണാകുളം – 850
മലപ്പുറം – 467
പാലക്കാട് – 431
തൃശൂര്‍ – 856

കണ്ണൂര്‍- 335
വയനാട് – 118
കോഴിക്കോട് – 842
കാസര്‍കോട് – 147

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 4
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 9
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 652

 

Most Popular

Recent Comments