സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകന്‍ ബിനീഷ് കോടിയേരി അടക്കം ഉള്‍പ്പെട്ട ബംഗളുരു മയക്കുമരുന്ന് കേസ് അന്വേഷണം തിരുവനന്തപുരത്തേക്ക്. ബംഗളുരുവില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തി. ആദായ നികുതി ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലും പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നാണ് സൂചന.