ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നീട്ടി

0

സിപിഎം സംസ്ഥാന സെക്രട്ടറി ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായത്. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. 10 ദിവസത്തേക്ക് കൂടി ഇഡി ആവശ്യപ്പെട്ടെങ്കിലും അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്.

ചോദ്യം ചെയ്യലിനോട് ബിനീഷ് കോടിയേരി സഹകരിക്കുന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യസ്ഥിതി ഏരെ മോശമാണെന്ന വാദം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയും ഉന്നയിച്ചു.