ഇന്ത്യ ഫ്രാന്‍സിനൊപ്പം

0

ഭീകര വാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ എന്നും ഫ്രാന്‍സിന് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായും മോദി.

ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ഇന്ന് നടന്ന ഭീകരാക്രണം ശക്തമായി ഇന്ത്യ അപലപിക്കുകയാണ്. കൊല്ലപ്പട്ടവരുടെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങള്‍ക്കും ഹൃദയത്തില്‍ നിന്ന് അനുശോചനം അറിയിക്കുന്നതായി ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു.