ഇന്ന് 7789, മരണം 23

0

സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. 6486 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതില്‍ 1049 പേരുടെ ഉറവിടം വ്യക്തമല്ല. 7082 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ ചികിത്സയില്‍ ഉള്ളത് 94,517 പേരാണ്.

ഇന്ന് 23 മരണം ഉണ്ട്

128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ആലപ്പുഴയില്‍ ഞായറാഴ്ച മുതല്‍ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ ഇതിനായി പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 679
കൊല്ലം – 551
പത്തനംതിട്ട – 248
ഇടുക്കി – 143
കോട്ടയം – 495

ആലപ്പുഴ – 521
എറണാകുളം – 1209
മലപ്പുറം – 447
പാലക്കാട് – 354
തൃശൂര്‍ – 867

കണ്ണൂര്‍- 557
വയനാട് – 143
കോഴിക്കോട് – 1246
കാസര്‍കോട് – 311