എല്‍ഡിഎഫില്‍ തന്നെ

0

തങ്ങള്‍ എല്‍ഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതം ആണെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍ എംഎല്‍എ. പാല സീറ്റിനെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. എല്‍ഡിഎഫിലേക്ക് വരുന്ന ജോസ് കെ മാണി ഉപാധികളില്ലാതെയാണ് വരുന്നത്. അതുകൊണ്ട് ആ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.