വടക്കിനിയത്ത് ജോസ് അന്തരിച്ചു

0

പുനലൂര്‍ ചെമ്മന്തൂര്‍ വടക്കിനിയത്ത് വീട്ടില്‍ ജോസ് അന്തരിച്ചു. 78 വയസ്സായിരുന്നു. ചെങ്ങനാശ്ശേരി ഡിവൈഎസ്പി വി ജെ ജോഫി മകനാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍. ഭാര്യഃ പുരേതയായ പൊന്നമ്മ.

മറ്റു മക്കള്‍ഃ സിംസു, സിന്ധു. മരുമക്കള്‍ഃ ജിബി ജോണ്‍, അജീഷ്, സുബിന്‍ ജേക്കബ്. പേരക്കുട്ടികള്‍ഃ അബ്രഹാം, ആരോണ്‍, അലക്‌സാണ്ടര്‍, അക്ഷ, ലെന, അക്കു, ജേക്കബ്, ഔസേഫ്, റോസലിന്‍, മരിയ.