ചെന്നിത്തലക്ക് കള്ളം കയ്യോടെ പിടിച്ചതിന്റെ പരിഭ്രാന്തി

0

ചെന്നിത്തലക്കെതിരെ ആരോപണവുമായി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവിന് കള്ളം കയ്യോടെ പിടിച്ചതിന്റെ പരിഭ്രാന്തിയാണ് കോടിയേരി. ചില സത്യങ്ങള്‍ തുറന്നു പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായി. യുഎഇ കോണ്‍സുലേറ്റിലെ ലക്കി ഡ്രോയില്‍ പങ്കെടുത്ത് പ്രോട്ടോക്കോള്‍ ലംഘിച്ചു. ജലീലിനെതിരായ യുഡിഎഫ് സമരങ്ങള്‍ക്ക് പറഞ്ഞ കാരണം പ്രതിപക്ഷ നേതാവിനും ബാധകമാണെന്ന്ും കോടിയേരി പറഞ്ഞു.