HomeKeralaഇന്ന് 7834, 22 മരണം

ഇന്ന് 7834, 22 മരണം

സംസ്ഥാനത്ത് 7834 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 22 മരണം ഉണ്ട്.

ഇതില്‍ 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 4476 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 49 പേര്‍ വിദേശത്ത് നിന്നും 187 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ 5ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 1049
കൊല്ലം – 534
പത്തനംതിട്ട – 296
ഇടുക്കി – 106
കോട്ടയം – 342

ആലപ്പുഴ – 633
എറണാകുളം – 925
മലപ്പുറം – 973
പാലക്കാട് – 496
തൃശൂര്‍ – 778

കണ്ണൂര്‍- 423
വയനാട് – 81
കോഴിക്കോട് – 941
കാസര്‍കോട് – 257

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ – 3425
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ – 31068

പുതിയ ഹോട്ട്സ്പ്പോട്ടുകള്‍ – 32
ഒഴിവാക്കിയ ഹോട്ട്സ്പ്പോട്ടുകള്‍ -12
ആകെ ഹോട്ട്സ്പോട്ടുകള്‍ – 724

Most Popular

Recent Comments