ഒമ്പതിനായിരം കടന്ന് പ്രതിദിന രോഗികള്‍, 9258

0

സംസ്ഥാനത്ത് 9258 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 20 മരണം ഉണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 791 ആയി.

ഇതില്‍ 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 4092 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 47 പേര്‍ വിദേശത്ത് നിന്നും 184 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ 3 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -1096
കൊല്ലം -892
പത്തനംതിട്ട – 239
ഇടുക്കി – 136
കോട്ടയം – 432

ആലപ്പുഴ – 605
എറണാകുളം -1042
മലപ്പുറം -1016
പാലക്കാട് -633
തൃശൂര്‍ -812

കണ്ണൂര്‍- 625
വയനാട് – 108
കോഴിക്കോട് -1146
കാസര്‍കോട് -476

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3599
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ – 30853

പുതിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ – 63
ഒഴിവാക്കിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ – 15
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 705