സിബിഐക്കെതിരെ സുപ്രീംകോടതി അഭിഭാഷകന്‍

0

ലൈഫ് മിഷന്‍ അഴിമതിയിലെ സിബിഐ അന്വേഷണത്തിന് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കുക സുപ്രീംകോടതി അഭിഭാഷകനെ. സിബിഐക്കെതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാവുക പ്രശസ്ത അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും വാദിക്കുക. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒ യു വി ജോസാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.