ബിജെപി സമരവുമായി മുന്നോട്ട് തന്നെ പോകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണകള്ളക്കടത്ത് കേസില്‍ സമരം ശക്തമാക്കും. സമരം ഇന്ി താഴെതട്ടിലും ശക്തമാക്കാനാണ് തീരുമാനം. സിപിഎമ്മിന് മുന്നില്‍ യുഡിഎഫ് മുട്ടുമടക്കിയിരിക്കുകയാണ്. ഇത് ഒത്തുതീര്‍പ്പിന്റെ ഫലമാണ്. ഇതിന്റെ ഭാഗമാണ് സമരം പിന്‍വലിച്ചത്. പാര്‍ടി പുനസംഘടനയില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ അതൃപ്തി എന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.




































