സംസ്ഥാനത്ത് 3349 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 266 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 1657 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്നത്തെ രോഗികളില്‍ 50 പേര്‍ വിദേശത്ത് നിന്നും 165 പേര്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്ന് 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്ന് 12 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 396 ആയി.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -558
കൊല്ലം -224
പത്തനംതിട്ട -135
ഇടുക്കി -105
കോട്ടയം -217
ആലപ്പുഴ -267
എറണാകുളം -227
മലപ്പുറം -330
പാലക്കാട് -194
തൃശൂര്‍ -300
കണ്ണൂര്‍- 276
വയനാട് -95
കോഴിക്കോട് -261
കാസര്‍കോട് -140
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -33
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ -9
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -594
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2691
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -20248