ഗാര്‍ഹിക ഉപഭോക്താക്കൾക്ക് തിരിച്ചടിയായി പാചക വാതക വിലവർദ്ധനവ്. ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതലുള്ള വില. വില വർധന നിലവിലെ വന്നതായി എന്ന കമ്പനികൾ അറിയിച്ചു.
വില കൂടിയെങ്കിലും സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് കൂടിയ വില ബാങ്ക് അക്കൗണ്ടുകളിൽ തിരികെ എത്തും. എന്നാൽ സബ്സിഡിയില്ലാത്ത സിലിണ്ടറിന് അധികം വില നൽകേണ്ടിവരും.