സംസ്ഥാനത്ത് 1968 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.100 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 1271 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്നത്തെ രോഗികളില്‍ 71 പേര്‍ വിദേശത്ത് നിന്നും 109 പേര്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്ന് 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയില്‍ 3 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ഇന്ന് 9 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 191 ആയി.
പുതിയ ഹോട്ട്സ്പോട്ടുകള്‍ -31
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ -18
ആകെ ഹോട്ട്സ്പോട്ടുകള്‍ – 585
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം –
കൊല്ലം -86
പത്തനംതിട്ട -119
ഇടുക്കി -35
കോട്ടയം – 124
ആലപ്പുഴ -198
എറണാകുളം -150
മലപ്പുറം -356
പാലക്കാട് – 65
തൃശൂര്‍ -72
കണ്ണൂര്‍-78
വയനാട് -35
കോഴിക്കോട് -130
കാസര്‍കോട് -91